വേദങ്ങളെ പ്രണയിച്ച വിവേകാനന്ദന്‍

news

ദര്‍ശനം എന്ന വാക്കിന് ഉള്‍ക്കാഴ്ച എന്നു നേരെച്ചൊവ്വെ അര്‍ത്ഥം പറയാം. ‘ദൃശ്യ തേനേന ഇതിദര്‍ശനം’ എന്ന് നിഷ്പത്തിശാസ്ത്രം ആ വാക്കിന് അര്‍ത്ഥം പറയുന്നു. കാണുന്നതിനും അപ്പുറത്തുള്ള കാഴ്ചയാണ് യഥാര്‍ഥമായ ദര്‍ശനം. ഭാരതത്തെ സംബന്ധിച്ചിടത്തോളം സ്വാമി വിവേകാനന്ദന്‍ മുന്നോട്ടുവെച്ച ആശയദര്‍ശനങ്ങള്‍ ഈ ദര്‍ശനവിചാരത്തിന്റെതാണെന്നു കാണാം. വേദമെന്നത് കേവലം ഒരു വാക്കല്ല, വിവേകാനന്ദസ്വാമികളെ സംബന്ധിച്ചിടത്തോളം അതൊരു ജീവിതപശ്ചാത്തലമാണ്. വിവേകാനന്ദ ജീവിതത്തിലൂടെയും വിവേകാനന്ദ സാഹിത്യത്തിലൂടെയും കടന്നുപോകുമ്പോള്‍ അത്ഭുതാവഹമായ വൈദികപശ്ചാത്തലം നമുക്കു ദൃശ്യമാകും. വിവേകാനന്ദന്റെ ജീവിതപശ്ചാത്തലം രൂപപ്പെടുന്നതില്‍ വേദങ്ങള്‍ക്കുണ്ടായ സ്വാധീനം, വിവേകാനന്ദന്റെ വേദങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങള്‍, വേദത്തെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍, പ്രാഥമികമായ വിചാരങ്ങള്‍, വേദമഹത്ത്വം എന്നിവയെക്കുറിച്ചെല്ലാം നാം വിശ്ളേഷണം ചെയ്യേണ്ടിയിരിക്കുന്നു. Read more

ജ്യോതിഷം – മാസഫലം

news

2012 ആഗസ്ത് 1 മുതല്‍ ആഗസ്ത് 31 വരെ
1187 കര്‍ക്കിടകം 17 ബുധനാഴ്ച മുതല്‍ ചിങ്ങം 14 വ്യാഴാഴ്ച വരെ
തയ്യാറാക്കിയത് : മനോജ് നമ്പ്യാര്‍

മേടക്കൂറ്
(അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) Read more

ജ്യോതിഷം മാസഫലം

news

മേടക്കൂറ്

(അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക)
പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടും. വിദേശയാത്ര മേന്മകള്‍ നേടിത്തരും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കും. വിദ്യഭ്യാസ പുരോഗതിയുണ്ടാകും, ദാനധര്‍മ്മങ്ങള്‍ ചെയ്യും. Read more

രത്‌ന നിര്‍ദ്ദേശം

news

പ്രകൃതി നമുക്കു നല്‍കിയിട്ടുള്ള അദ്ഭുതകരമായ വരദാനമാണ് രത്‌നങ്ങള്‍. ക്രിസ്റ്റലുകള്‍ക്ക് വിലമതിക്കാനാവാത്ത പല ഉപയോഗങ്ങളുമുണ്ട്. ഇലക്ട്രോണിക്‌സിലും, ശാസ്ത്ര ഗവേഷണ സംബന്ധമായും ഇവ വളരെ വിലപ്പെട്ടതാണ്. പല പല ആകൃതികളിലും, നിറങ്ങളിലും രത്‌നക്കല്ലുകള്‍ കണ്ടുവരുന്നു. ഇവയുടെ ഭൗതീകഗുണങ്ങളും, രാസ ഗുണങ്ങളും വിഭിന്നങ്ങളായിരിക്കും. Read more

ജ്യോതിഷം – മാസഫലം

news

ജ്യോതിഷം – മാസഫലം 2012 ജൂണ്‍ 1 മുതല്‍ 30 വരെ
1187 ഇടവം 18 മുതല്‍ മിഥുനം 16 വരെ Read more

രത്‌നങ്ങളും അവ നല്‍കുന്ന ഗുണങ്ങളും

news

വൈഡൂര്യം : ആരോഗ്യത്തിനും അലര്‍ജി ഇല്ലാതാക്കുവാനുമാണ് വൈഡ്യൂര്യം ദരിക്കുന്നത്. മുത്ത് : മനസുഖത്തിനും രാജ്യ യോഗങ്ങള്‍ നല്‍കുവാനും സുഖനിദ്രയ്ക്കും മുത്ത് ദരിക്കുന്നത് നല്ലതാണ്. ഗോമോധകം: രാഹുദശാ ദോഷം മാറുന്നതിനും, വായു, തൊക്ക് സംബന്ധമായ അസുഖങ്ങള്‍ കുറക്കുവാനും മനസമാധാനം ലഭിക്കുവാനും ഗോമോദകം ദരിക്കുന്നത് നല്ലതാണ്. മാണിക്യം: ഹൃദ്‌രോഗം ഒഴിവാക്കുവാനും, നേത്ര ആരോഗ്യത്തിനും മാണിക്യം ഉപയോഗിക്കുന്നു. വജ്രം : വിവാഹം പെട്ടെന്ന് നടക്കുവാനും, സമ്പല്‍സമൃദ്ധിക്കും ഐശ്വര്യവും സൗന്ദര്യം വര്‍ദ്ധിപ്പിക്കുവാനും വജ്രം ഉപയോഗിക്കുന്നത് നല്ലതാണ്. ചുവപ്പ് പവിഴം : സ്ത്രീകളാണ് ഇത് … Read more