നവംമ്പര്‍ 26-ന്റെ ഓര്‍മ്മകളിലൂടെ… എന്‍ എസ് ജി കമാന്‍ഡോ മനേഷ്‌

news

നവംബര്‍ 26, മുബൈ ഭീകരാക്രമണത്തിന്റെ ഓര്‍മ്മകള്‍ ഒരു പക്ഷെ പലരുടെയും മനസ്സില്‍ നിന്നും മാഞ്ഞു തുടങ്ങിയിട്ടുണ്ടാവാം… അതങ്ങിനെയാണ് മറവി, നമുക്ക് എല്ലാ ദുരന്തങ്ങളും ഓര്‍മ്മയില്‍ നിന്നും അകറ്റാന്‍ ദൈവം കനിഞ്ഞു നല്‍കിയ വരദാനമാണ്. എന്നാല്‍ ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന പലരും ഇന്നുണ്ട്, അച്ഛനെ നഷ്ടപ്പെട്ട മക്കള്‍, ഭര്‍ത്താവിനെ നഷ്ടപ്പെട്ടവര്‍, കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടവര്‍, മക്കളെ നഷ്ടപ്പെട്ടവര്‍ …അതിലുപരി നമ്മുടെ രാജ്യത്തിന്‌ നഷ്ടമായത് നിരവധി ധീരയോധാക്കളെയാണ്… മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ഹേമന്ത് കര്‍ക്കരെ, വിജയ്‌ സലസ്കര്‍, അശോക്‌ കാംതെ, ശശാങ്ക് ഷിണ്ടേ, ഗജേന്ദ്ര സിംഗ് അങ്ങിനെ പലരും…അവരുടെ ഓര്‍മ്മകളില്‍ നൊമ്പരത്തിന്റെയും അതിലേറെ അഭിമാനത്തിന്റെയും നിമിഷങ്ങള്‍ പേറി ആ ദുരന്തത്തിന്റെ സാക്ഷികളില്‍ ഒരാളായി, ദുരന്തം സമ്മാനിച്ച ക്ലേശങ്ങളും പേറി, എന്നാല്‍ രാജ്യത്തെ ഭീകരില്‍ നിന്നും രക്ഷിക്കാനുള്ള സംഘത്തില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍, തീവ്രവാദിയെ ഒന്നിനെയെങ്കിലും രാജ്യത്തിന്‌ വേണ്ടി ഇല്ലാതാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്ന നമ്മുടെ രാജ്യത്തിന്റെ തന്നെ അഭിമാനമായ കണ്ണൂര്‍ അഴീക്കോട് സ്വദേശി കമാന്‍ഡോ കണ്ണോത്ത് വീട്ടില്‍ മനേഷ് കുമാര്‍… …. കസബ് എന്ന തീവ്രവാദിക്ക് കുറച്ചു വൈകിയാണെങ്കിലും തക്കതായ ശിക്ഷ നല്‍കിയതില്‍ തന്റെ സന്തോഷം മറച്ചുവെക്കാതെ ആ ദുരന്തരംഗം തന്റെ ഓര്‍മ്മകളില്‍ നിന്നും news4keralaയുമായി പങ്കു വെച്ച്…. Read more

‘പുതിയ തീരങ്ങള്‍’ എന്റെ സ്വപ്‌നം സഫലമാക്കി : നമിത പ്രമോദ്

news

മലയാളസിനിമയില്‍ പുതിയൊരു താരോദയം കൂടി, നമിത പ്രമോദ്. സീരിയലുകളിലൂടെ കുടംബപ്രേക്ഷകര്‍ ഹൃദയത്തില്‍ ലാളിച്ച നമിത ആദ്യമായി നായികാവേഷമണിയുമ്പോള്‍ മലയാൡകള്‍ക്ക് അഭിമാനിക്കാം. കാരണം, തിരുവന്തപുരം കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കാഴ്ച വെച്ചത് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍.പുതിയ തീരങ്ങളിലെ ‘താമര’യായി എത്തുമ്പോള്‍ നമിതയ്ക്ക് ലഭിക്കുന്നത് ഒരായിരം കൈയ്യടികള്‍. നമിത പ്രമോദിന്റെ വിശേഷങ്ങളിലേക്ക്. Read more

‘അപരിചിതനെ ചുംബിച്ചത് ജിസം 2വിലൂടെ’: സണ്ണി ലിയോണ്‍

news

നിസംശയം പറയാം ഈ വര്‍ഷം മാധ്യമങ്ങളിലെ ഹോട്ട് കോളം ഫില്‍ ചെയ്തത് സണ്ണി ലിയോണ്‍ തന്നെയാണ്. നീലച്ചിത്രങ്ങളിലെ നായിക ജിസം2വിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചതോടെ ബി-ടൗണും എന്തിന് ലോകസിനിമാ പ്രേമികള്‍ മുഴുവന്‍ സണ്ണി ലിയോണിന്റെ പുറകെയായി, ആരാധകരായി…ഇന്‍ഡടസ്ട്രിക്ക് വെളിപാടുണ്ടാക്കിയ നായിക തന്നെയാണ് സത്യത്തില്‍ സണ്ണി. തന്റെ adult ബിസിനസിനെക്കുറിച്ചും ബോളിവുഡ് പ്രോജക്ടിനെക്കുറിച്ചും സണ്ണിയുടെ വാക്കുകളിലൂടെ…. Read more

സിനിമ എനിക്ക് ദൈവം തന്ന നിവേദ്യം: ഭാമ

news

നിവേദ്യമെന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഭാമ ഇപ്പോള്‍ കന്നഡ, തമിഴ്, തെലുങ്ക്് എന്നീ ഭാഷകളിലും സജീവമായിരിക്കുന്നു. 101 വണ്‍ വെഡിംഗിലൂടെ വീണ്ടും മലയാളത്തില്‍ കാലുറപ്പിക്കാനൊരുങ്ങുകയാണ് ഭാമ. Read more

ഗ്ലാമര്‍ വേഷങ്ങള്‍ക്കല്ല, കഥാപാത്രത്തിനാണ് പ്രാധാന്യം: സനുഷ

news

മലയാളത്തിന്റെ ബാലതാരമായി അരങ്ങേറ്റം കുറിച്ച സനുഷ നിരവധി സീരിയലുകളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടം നേടി. മലയാളത്തിലെ പ്രമുഖ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സനുഷയ്ക്ക് കാഴ്ച, സൗമ്യം എന്നീ ചിത്രങ്ങളിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള ചലച്ചിത്ര അക്കാദമിയുടെ അവാര്‍ഡും ലഭിച്ചു. വിനയന്‍ സംവിധാനം ചെയ്ത നാളൈ നമതെ എന്ന ചിത്രത്തിലൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം കുറിച്ചത്. ദിലീപ് നായകനാവുന്ന മിസ്റ്റര്‍ മരുമകനാണ് മലയാളത്തില്‍ ആദ്യമായി നായികയായി അഭിനയിക്കുന്നത്.
Read more

ഞാന്‍ ജൂലി എന്ന കഥാപാത്രത്തിന് വേണ്ടിയാണ് ഗ്ലാമറായത് : പൂര്‍ണ (ഷംന കാസിം)

news

1974-ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയുടെ റീമേക്ക് വരുന്നു. രേവതി കലാമന്ദിര്‍ പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്ന ചട്ടക്കാരിയുടെ റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് മാധവനാണ്. പഴയ ചട്ടക്കാരിയില്‍ ലക്ഷ്മിയാണ് ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കില്‍ റീമേക്കില്‍ ജൂലിയായെത്തുന്നത് പൂര്‍ണ (ഷംന കാസിം) യാണ്. Read more