ഞാൻ മാത്രമല്ല പല താരങ്ങളും പാരിതോഷികം വാങ്ങിയിട്ടുണ്ട്
ഞാൻ മാത്രമല്ല ഇന്ത്യന്‍ ടീമിലെ പല മുതിര്‍ന്ന താരങ്ങളും വാതുവെപ്പുകാരില്‍ നിന്ന് പാരിതോഷികങ്ങള്‍ വാങ്ങിയെന്ന് ശ്രീശാന്ത് . ആഡംബര കാറുകള്‍ ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ താരങ്ങള്‍ കൈപ്പറ്റിയെന്നും ശ്രീശാന്ത് അന്വേഷണസംഘത്തോട് പറഞ്ഞു. ശ്രീശാന്തിന്റെ ലാപ്‌ടോപില്‍ നിന്നും വാതുവെയ്പ് സംബന്ധിച്ച്നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് . കുടാതെ ലാപ്‌ടോപില്‍ നിന്നും ഡാറ്റകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഹമ്മര്‍ ഉള്‍പ്പെടെയുള്ള ആഡംബര കാറുകള്‍ താരങ്ങള്‍ പാരിതോഷികമായി വാങ്ങിയെന്നാണ് ശ്രീശാന്ത് മൊഴി നല്‍കിയത് എന്നാൽ താരങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല ശ്രീശാന്തിനെ രാജസ്ഥാന്‍ റോയല്‍സില്‍ … Read more
പരസ്യക്കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചു.
ഐപിഎല്‍ സ്പോട്ട് ഫിക്സിങ് കേസില്‍ശ്രീശാന്ത് ഉള്ളതിനെ തുടർന്ന് കാരുണ്യ ലോട്ടറിയുടെ പ്രചാരണാര്‍ഥം ശ്രീശാന്തുമായുണ്ടാക്കിയ പരസ്യക്കരാര്‍ റദ്ദാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു.പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതായി ധനമന്ത്രി കെ.എം. മാണി മധ്യമങ്ങളോട് പറഞ്ഞു . കാരണ്യ ഫണ്ടിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ശ്രീശാന്തിനെ നിയമിച്ചിരുന്നില്ലെന്നും കെ.എം. മാണി വ്യക്തമാക്കി. Tweet Pin It
ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സമര്‍പ്പിക്കും
അറസ്റ്റിലായ ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ ദീപക്പ്രകാശ് . ശ്രീശാന്തുമായി സംസാരിക്കാന്‍ അഭിഭാഷകന്‍ പോലീസിന്റെ അനുമതി തേടിയിരിക്കുകയാണ് . ഇന്ന് വൈകിട്ടോടെ ദീപക്കിന് ശ്രീശാന്തിനെ കാണാന്‍ അനുമതി ലഭിക്കും .കുടാതെ ശ്രീശാന്തിന്റെ കുടുംബാംഗങ്ങള്‍ ഡല്‍ഹിയിലെത്തിയിട്ടു ഉണ്ടെകിലും ശ്രീശാന്തിനെ കാണാന്‍ എപ്പോള്‍ അനുമതി കിട്ടുമെന്ന് ഉറപ്പില്ല Tweet Pin It
ക്യു തർക്കം – രഞ്ജിനിക്കെതിരെയും കേസ്
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനക്കിടെ ക്യൂ തെറ്റിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് ചാനല്‍ അവതാരക രഞ്ജിനി ഹരിദാസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്ന് യാത്രക്കാരനെ(പൊന്‍കുന്നം സ്വദേശി ബിനോയിയെ) പോലീസ് അറസ്റ്റ് ചെയ്തു. അസഭ്യം പറഞ്ഞും, മാനഹാനി ഉണ്ടാക്കി എന്നീ കേസുകളാണ് ബിനോയിയുടെ പേരില്‍ പോലീസ് എടുത്തിരിക്കുന്നത്. രഞ്ജിനിയുടെ പേരിൽ ബിനോയിയുടെ ഭാര്യ കൊച്ചുറാണിയുടെ പരാതിയെത്തുടര്‍ന്ന് അസഭ്യം പറഞ്ഞതിനു പോലീസ് കേസെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം വെള്ളിയാഴ്ച രാവിലെ എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രഞ്ജിനി … Read more
ദിലിപ് ഇരട്ട വേഷത്തിൽ .
സിബി കെ തോമസ്, ഉദയകൃഷ്ണ ടീമിന്റെ തിരക്കഥയിൽ ദിലീപും ജോഷിയും വേണ്ടും ഒന്നിക്കുന്നു . “സദാം ശിവന്‍”എന്ന ചിത്രത്തിലുടെയാണ് ദിലിപ് ജോഷി കുട്ടുകെട്ടുകൾ വേണ്ടും ഒന്നിക്കുന്നത് അതും ഇരട്ട വേഷത്തിൽ . ജോഷി സംവിധാനം ചെയ്ത റണ്‍വേ യുടെ രണ്ടാം ഭാഗമാണെന്നു അഭ്യൂഹം ഉണ്ടായിരുന്നു.എന്നാൽ സദാം ശിവന്‍ മറ്റൊരു കഥയുമായാണ് എത്തുന്നത് . ഹന്‍സിക മൊത്വാനിയായിരിക്കും സദാം ശിവനിലെ നായിക. Tweet Pin It
വ്യക്തമായ തെളിവുകളുമായി ദില്ലി പോലീസ് .
ശ്രീശാന്ത്, അജിത് ചാന്ദില്യ, അങ്കിത് ചവാന്‍ എന്നിവര്‍ക്കെതിരെ വ്യക്തമായ തെളിവുകളുമായി ദില്ലി പോലീസ് .ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മൂന്ന് മത്സരങ്ങളിലാണ് ഒത്തുകളി നടന്നതെന്ന് ദില്ലി പോലീസ് കമ്മിഷണര്‍ നീരജ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.ആംഗ്യങ്ങളിലൂടെയെന്ന് ഇവർ ആശയവിനിമയം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു പൂനെ വാരിയേഴ്സിനെതിരെ നടന്ന മത്സരത്തിലും മൊഹാലിയില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ നടന്ന രണ്ടാം മത്സരത്തിലും കഴിഞ്ഞദിവസം മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തിലുമാണ് ഇവർ വാതുവെച്ചത് . പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ശ്രീശാന്തിന്റെ ഓവറില്‍ 14 റണ്‍സിലേറെ … Read more
സഞ്ജയ് ദത്ത് കീഴടങ്ങി.
ബോളിവുഡ് താരം സഞ്ജയ് ദത്ത് പ്രത്യേക ടാഡാ കോടതിയില്‍ കീഴടങ്ങി. തടവുശിക്ഷ ഒഴിവാക്കാനും നീട്ടീക്കിട്ടാനും നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് സഞ്ജയ് ദത്ത് കോടതിയില്‍ കീഴടങ്ങിയത്. ഈ മാര്‍ച്ച് 21 നാണ് സുപ്രീം കോടതി സഞ്ജയ് ദത്തിന്റെ ശിക്ഷ അഞ്ച് വര്‍ഷമാക്കി കുറച്ചത്. മുന്‍പ് അനുഭവിച്ച ജയില്‍ കാലയളവ് കുറച്ച് ബാക്കി വരുന്ന മൂന്നര വര്‍ഷം തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. സഞ്ജയ് ദത്തിനെ ആര്‍തര്‍ റോഡ് ജയിലിലേക്കാവും ആദ്യം അയയ്ക്കുക അതിനു ശേഷം യെര്‍വാദ ജയിലിലേക്ക് … Read more
ശ്രീശാന്തിനെ വിവാദത്തില്‍ കുടുക്കിയതാണ് – മധു ബാലകൃഷ്ണൻ
ശ്രീശാന്തിനെ വിവാദത്തില്‍ കുടുക്കിയതാണെന്ന് ശ്രീശാന്തിന്റെ സഹോദരീ ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന്‍ പറഞ്ഞു. പഞ്ചാബ് പോലീസില്‍ ഡി.വൈ.എസ്.പിയായ ഹര്‍ഭജന്‍ സിങ്ങാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ലെന്നും മധു ബാലകൃഷ്ണൻ പറഞ്ഞു . .ഇന്ത്യന്‍ ടീമിന്റെ ക്യാപ്ടൻ കൂടിയായ ധോനി ഇനി ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ കളിക്കില്ലെന്ന് പറഞ്ഞകാര്യവും മധു ചൂണ്ടിക്കാട്ടി. ഇതിന്റെ പിന്നിൽ സപ്തംബറില്‍ നടക്കാനിരിക്കുന്ന ശ്രീശാന്തിന്റെ വിവാഹം മുടക്കാനുള്ള നീക്കമാണെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു. Tweet Pin It
കലാഭവന്‍ മണി വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി
ചാലക്കുടി: സിനിമ നടന്‍ കലാഭവന്‍ മണി ഇന്നലെ രാത്രി ആതിരപ്പിള്ളിയിലെ കണ്ണംകുഴി ഭാഗത്ത് വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി. മണിയുടെ വാഹനം തടഞ്ഞു വച്ച് പരിശോധന നടത്താന്‍ ശ്രമിച്ച വനപാലകരെ മണിയും സുഹൃത്തുക്കളും തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ യു.ജി രമേശന്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥരായ വി.സി രമേശന്‍, സി.എന്‍ രവീന്ദ്രന്‍ എന്നിവര്‍ ചാലക്കുടി താലൂക്കാശുപത്രിയിലും കലാഭവന്‍ മണി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. Tweet Pin It
സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു.
കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു. ബാംഗളൂരിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് സത്യവാചകം ചൊല്ലികൊടുത്തു. ആയിരകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കേന്ദ്രമന്ത്രിമാരായ എസ്.എം.കൃഷ്ണ, മല്ലികാര്‍ജുന ഖാര്‍ഗേ എന്നിവരടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ചടങ്ങ് കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു മുഖ്യമന്ത്രി മാത്രമാണ് ഇപ്പോള്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത് മറ്റ് മന്ത്രിമാരെ ദില്ലിയില്‍ വച്ച് തിരുമാനിക്കും Tweet Pin It
