രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ.എം.എയുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം തുടങ്ങി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പുതിയ നേതൃത്വം കൊണ്ടുവരിക, ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലില്‍ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. സ്വകാര്യ ആസ്പത്രികള്‍ പ്രവര്‍ത്തനരഹിതമാക്കി സമരം നടത്താണ് അസോസിയേഷന്റെ ആഹ്വാനം. സമരത്തില്‍ സ്വകാര്യ പ്രാക്ടീസും ഡോക്ടര്‍മാര്‍ ഒഴിവാക്കും. എന്നാല്‍ കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണമാത്രം നടത്തുന്നതിനാണ് ഇപ്പോള്‍ ഐ.എം.എ.യുടെ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>