ഫസല്‍വധക്കേസിലും കൊടി സുനി ഒന്നാം പ്രതി

ഒളിവില്‍ കഴിയുന്ന കൊടി സുനിയെ ഒന്നാം പ്രതിയാക്കി ഫസല്‍ വധക്കേസില്‍ സി.ബി.ഐ. ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. കാരായി രാജന്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് കൊലക്കേസില്‍ പ്രതികളാക്കിയിട്ടുള്ളത്. കണ്ണൂര്‍ ഭാഗങ്ങളില്‍ ന്നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഗൂഡാലോചനയും ഒത്താശയും നല്‍കിയവര്‍ കാരായി രാജനും ചന്ദ്രശേഖരനുമെന്ന് സി.ബി.ഐ. അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിന് ക്രിമിനലുകളായ പാര്‍ട്ടി അനുഭാവികളെ നിയോഗിച്ചത് കൊടി സുനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>