ഞാൻ മാത്രമല്ല പല താരങ്ങളും പാരിതോഷികം വാങ്ങിയിട്ടുണ്ട്
ഞാൻ മാത്രമല്ല ഇന്ത്യന്‍ ടീമിലെ പല മുതിര്‍ന്ന താരങ്ങളും വാതുവെപ്പുകാരില്‍ നിന്ന് പാരിതോഷികങ്ങള്‍ വാങ്ങിയെന്ന് ശ്രീശാന്ത് . ആഡംബര കാറുകള്‍ ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ താരങ്ങള്‍ കൈപ്പറ്റിയെന്നും ശ്രീശാന്ത് അന്വേഷണസംഘത്തോട് പറഞ്ഞു. ശ്രീശാന്തിന്റെ ലാപ്‌ടോപില്‍ നിന്നും വാതുവെയ്പ് സംബന്ധിച്ച്നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് . കുടാതെ ലാപ്‌ടോപില്‍ നിന്നും ഡാറ്റകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഹമ്മര്‍ ഉള്‍പ്പെടെയുള്ള ആഡംബര കാറുകള്‍ താരങ്ങള്‍ പാരിതോഷികമായി വാങ്ങിയെന്നാണ് ശ്രീശാന്ത് മൊഴി നല്‍കിയത് എന്നാൽ താരങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല ശ്രീശാന്തിനെ രാജസ്ഥാന് റോയല്‍സില്‍ … Read more →
Aparna Textiles
News4Kerala Special
ദേശീയം
സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു.
കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു. ബാംഗളൂരിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് സത്യവാചകം ചൊല്ലികൊടുത്തു. ആയിരകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കേന്ദ്രമന്ത്രിമാരായ എസ്.എം.കൃഷ്ണ, മല്ലികാര്‍ജുന ഖാര്‍ഗേ എന്നിവരടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ചടങ്ങ് കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയിര
-
റെയില്‍വേ മന്ത്രിയും നിയമമന്ത്രിയും രാജിവെച്ചു
റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനേയും നിയമമന്ത്രി അശ്വിനികുമാറിനേയും കേന്ദ്രമന്ത്രിസഭയില്‍ നിന്നു പുറത്താക്കി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഇരുവരുടേയും രാജികത്ത് ചോദിച്ചുവാങ്ങി . കല്‍ക്കരി കേസില്‍ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തിന് വിധേയനായതോടെയാണ് അശ്വനി കുമാറിന്‍റെ രാജിയും യു.പി.എ. സര്‍ക്കാറിന് നാണക്കേട് വരുത്തിയ കോടികളുടെ കൈക്കൂലിക്കേസില്‍
-
കര്‍ണാടകയില്‍ കോണ്‍ഗ്രസ് കൊടി പാറി
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി നല്കി സുരക്ഷിത ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരണം പിടിച്ചടക്കി.സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിതന്നെയാണ് കോണ്‍ഗ്രസ് അധികാരത്തിലേക്ക് കുതിച്ചു കയറിയത് .മുംബൈ -കര്‍ണാടകം, ഹൈദരാബാദ്-കര്‍ണാടകം, മധ്യ കര്‍ണാടകം, തെക്കന്‍ മേഖല, തീരദേശ മേഖല എന്നിവിടങ്ങളിലെല്ലാം കോണ്‍
-
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ബി.ജെ.പി.യെ ഏറെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നിലെത്തി.കോണ്‍ഗ്രസ് ഏറെ മുന്നിലെത്തി എന്നു മാത്രമല്ല, ബി.ജെ.പി.മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. 41 സീറ്റിലേ നിലവില്‍ ബി.ജെ.പിക്ക് ലീഡ് ഉള്ളൂ. 43 സീറ്റില്‍ ലീഡ് നേടി ജനതാദള്‍-സെക്കുലര്‍ (ജെ.ഡി.എസ്) ആണ് രണ്ടാംസ്ഥാനത്ത്. കെ.ജെ.പ
Link Infosolutions
കേരളം
ഞാൻ മാത്രമല്ല പല താരങ്ങളും പാരിതോഷികം വാങ്ങിയിട്ടുണ്ട്
ഞാൻ മാത്രമല്ല ഇന്ത്യന്‍ ടീമിലെ പല മുതിര്‍ന്ന താരങ്ങളും വാതുവെപ്പുകാരില്‍ നിന്ന് പാരിതോഷികങ്ങള്‍ വാങ്ങിയെന്ന് ശ്രീശാന്ത് . ആഡംബര കാറുകള്‍ ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ താരങ്ങള്‍ കൈപ്പറ്റിയെന്നും ശ്രീശാന്ത് അന്വേഷണസംഘത്തോട് പറഞ്ഞു. ശ്രീശാന്തിന്റെ ലാപ്‌ടോപില്‍ നിന്നും വാതുവെയ്പ് സംബന്ധിച്ച്നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് . കുടാതെ ലാപ്‌ടോപില്‍ നിന്ന
-
പരസ്യക്കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചു.
ഐപിഎല്‍ സ്പോട്ട് ഫിക്സിങ് കേസില്‍ശ്രീശാന്ത് ഉള്ളതിനെ തുടർന്ന് കാരുണ്യ ലോട്ടറിയുടെ പ്രചാരണാര്‍ഥം ശ്രീശാന്തുമായുണ്ടാക്കിയ പരസ്യക്കരാര്‍ റദ്ദാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു.പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതായി ധനമന്ത്രി കെ.എം. മാണി മധ്യമങ്ങളോട് പറഞ്ഞു . കാരണ്യ ഫണ്ടിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ശ്രീശാന്തിനെ നിയമിച്ചിരുന്നില്ലെന്നും കെ.എം. മാണി വ
-
ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സമര്‍പ്പിക്കും
അറസ്റ്റിലായ ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ ദീപക്പ്രകാശ് . ശ്രീശാന്തുമായി സംസാരിക്കാന്‍ അഭിഭാഷകന്‍ പോലീസിന്റെ അനുമതി തേടിയിരിക്കുകയാണ് . ഇന്ന് വൈകിട്ടോടെ ദീപക്കിന് ശ്രീശാന്തിനെ കാണാന്‍ അനുമതി ലഭിക്കും .കുടാതെ ശ്രീശാന്തിന്റെ കുടുംബാംഗങ്ങള്‍ ഡല്‍ഹിയിലെത്തിയിട്ടു ഉണ്ടെകിലും ശ്രീശാന്തിനെ കാണാന്‍ എപ്പോള്‍ അനുമതി കിട്ടുമെ
-
അശ്രിലരംഗങ്ങള്‍ കാണിച്ചുകൊടുത്ത ഡ്രൈവറും സഹായിയും അറസ്റ്റില്‍.
സ്കൂള്‍ കുട്ടികള്‍ക്ക് മൊബൈല്‍ഫോണിലെ അശ്രിലരംഗങ്ങള്‍ കാണിച്ചുകൊടുത്ത ഡ്രൈവറും സഹായിയും അറസ്റ്റില്‍. ദക്ഷിണ ദില്ലിയിലെ സ്കൂളിലെ ജീവനക്കാരാണ് അറസ്റ്റിലായത്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. കുട്ടികള്‍ വിട്ടില്‍ചെന്ന് രക്ഷിതകളോട് വിവരം പറഞ്ഞതോടെയാണ് വാര്‍ത്ത പുറത്തുവന്നത് രക്ഷിതാക്കള്‍ പൊലീസിന് പരാതി നല്‍കിയതിനെ തുടന്ന് ഹൌസ് ഖാസിലെ സ്ക
Sruthi Medicals
വിദേശം
പാക് തടവുകാരന്‍ സനാവുള്ള മരിച്ചു.
ഇന്ത്യന്‍ തടവുകാരന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പാക് തീവ്രവാദി സനാവുള്ള മരിച്ചു. ഇന്നു രാവിലെ 6.30നു ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആര്‍. ആസ്പത്രിയില്‍ വച്ചയാരുന്നു . കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നില അതീവ ഗുരുതരമായിരുന്നു. കൊല്ലപ്പെട്ട തടവുകാരന്റെ കുടുംബാംഗങ്ങള്‍ ചൊവ്വാഴ്ച വാഗാഅട്ടാരി അതിര്‍ത്തിവഴി എത്തി സനാവുള്ളയെ മോചിപ്പിക്കണമെന്ന് സര്‍ക്കാരിനോട്
-
സരബ്ജിത് സിങ്ങിനെ കൊന്നത് പാക്കിസ്താനാണ്
സരബ്ജിത് സിങ്ങിനെ പാക്കിസ്താനാണ്കൊന്നതെന്ന്അദ്ദേഹത്തിന്റെ കൂടെ ജയിലില്‍ ഉണ്ടായിരുന്ന അഹ്മദ്‌നഗര്‍ സ്വദേശി ഭാനുദാസ് കരാലെ ആരോപിച്ചു.കരാലെ കഴിഞ്ഞവര്‍ഷമാണ് ലാഹോര്‍ ജയിലില്‍നിന്ന് മോചിതനായത്. സരബ്ജിത് സിങ് ഇന്ത്യയിലേക്ക് മടങ്ങിവരണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. ഇന്ത്യയില്‍നിന്നുള്ള തടവുകാരോട് മാത്രമല്ല പാകിസ്താനില്‍ നിന്നുള്ളവരോടും അദ്ദേഹം കരുണകാട്ടിയിരു
-
സംസ്കാരം ഇന്ന്- ഔദ്യോഗിക ബഹുമതികളോടെ
സഹതടവുകാരുടെ ക്രൂര മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍ സരബ്ജീത്ത് സിങിന്‍രെ സംസ്കാരം ഇന്ന്. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ സ്വദേശമായ ഭിഖിവിന്ദിലാണു നടക്കുന്നത്. സരബ്ജീത്തിന്റെ മൃതദേഹം കുടുംബത്തിന്‍റെ ആവശ്യപ്രകാരംവീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു പഞ്ചാബ് സര്‍ക്കാര്‍ സരബ്ജീത്തിന്‍റെ കുടുംബത്തിന് ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട
-
മൃതദേഹം ഇന്ത്യയിലെത്തിക്കാൻ സമ്മതിച്ചു
കൊല്ലപ്പെട്ട സരബ്ജിത്ത് സിംഗിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ പാക്ക്സര്‍ക്കാര്‍ സമ്മതിച്ചു.മൃതദേഹം പ്രത്യേക ഹെലികോപ്റ്ററില്‍ എത്തിക്കുമെന്നാണ്പ്രതീക്ഷ.നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ത്യയിലെത്തിക്കുമെന്നാണ് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചത്.പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം മൃതദേഹം ഇന്ത്യന്
പ്രാദേശികം
-
നിരോധനാജ്ഞ ലംഘിച്ച് ബിജെപി മാര്‍ച്ച് . പോലീസുമായി ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
ആയിരക്കണക്കിനു ബിജെപി പ്രവര്‍ത്തകര്‍ Read more →
-
പിണറായി വിജയൻറെ വീടിനടുതുനിന്നു തോക്കുമായി വളയം സ്വദേശി
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻറെ വീടിനടുതുനിന്നു തോക്കുമായി വളയം സ്വദേശി പിടിയിലായി കുഞ്ഞികൃഷ്ണൻ നമ്പ്യറെ യാണ് ബുധനഴിച്ച രാത്രി നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപിച്ചത്.ഇയാളിൽനിന്ന് തോക്കും വാലും കണ്ടെത്തിയിട്ടുണ്ട് ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം ആരഭിചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു Tweet Pin It
Entertainment
-
കലാഭവന്‍ മണി വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി
ചാലക്കുടി: സിനിമ നടന്‍ കലാഭവന്‍ മണി ഇന്നലെ രാത്രി ആതിരപ്പിള്ളിയിലെ കണ്ണംകുഴി ഭാഗത്ത് വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി. മണിയുടെ വാഹനം തടഞ്ഞു വച്ച് പരിശോധന നടത്താന്‍ ശ്രമിച്ച വനപാലകരെ മണിയും സുഹൃത്തുക്കളും തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ യു.ജി രമേശന്‍ പറഞ്ഞു. മര്‍ദ്
-
നടി കെപിഎസി ലളിതയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു.
ഏറണാകുളം: കെപിഎസിയുടെ മികച്ച അഭിനേത്രിയും പ്രശസ്ത ചലച്ചിത്രനടിയുമായ കെപിഎസി ലളിതയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. ഏറണാകുളത്ത് വച്ച് കെപിഎസി ലളിത സഞ്ചരിച്ചിരുന്ന വാഹനം ടാങ്കര്‍ ലോറിയുമായി കൂട്ടിയിടികുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും ആശങ്ക വേണ്ടെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. Tweet Pin It
-
ലൈറ്റിട്ട് കാറോടിച്ച നടന്‍ ആസിഫ് അലി പൊലീസ് സ്റ്റേഷനില്‍
മന്ത്രി ജയലക്ഷ്മിയുടെ വാഹനത്തിന് പിന്നാലെ ലൈറ്റിട്ട് കാറോടിച്ച നടന്‍ ആസിഫ് അലി വിഐപി സുരക്ഷയില്‍ കുടുങ്ങി പൊലീസ് സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നത് ഒരു മണിക്കൂർ രാമനാട്ടുകരയ്ക്ക് സമീപം വച്ച് മന്ത്രി ജയലക്ഷ്മിയുടെ അകമ്പടിവാഹനത്തിന് തൊട്ടുപിന്നിൽ ആസിഫ് അലിയുടെ ബിഎംഡബ്ല്യു കാറിന്റെ ഫോഗ് ലൈറ്റ് കത്തിക്കിടന്നതാണ് കാരണം മന്ത്രിയുടെ വാഹനത്തെ ലൈറ്റിട്ട് ഒരു കാര്‍ പിന
-
“മമ്മൂട്ടി ടൈംസ് “പ്രസിദ്ധീകരണം നിർത്തിവെക്കണം-നടന്‍ മമ്മൂട്ടി
മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ നേതാക്കള്‍ തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടര്‍ന്ന് തന്റെ പേരിലുള്ള വാരികയുടെ പ്രസിദ്ധീകരണം നിര്‍ത്താന്‍ നടന്‍ മമ്മൂട്ടി നിര്‍ദേശം നല്‍കി. “മമ്മൂട്ടി ടൈംസ് “എന്നപേരിൽ മമ്മൂട്ടിയുടെ സിനിമകളെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിതവിശേഷങ്ങളും പങ്കുവെയ്ക്കുന്ന വാരികയാണ് ഫാന്‍സ് അസോസിയേഷന്‍കാരുടെ അടി കാരണം നിര്‍ത്തലാക്കേണ്ടി വന്നത്.
SCIENCE & TECHNNOLOGY
BUSINESS
-
ഫെയ്സ്ബുക്കിന്റെ പ്രതീക്ഷ മുഴുവന്‍ ഇനി ഇന്ത്യയിൽ
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വർക്ക് ഫെയ്സ്ബുക്കിന്റെ പ്രതീക്ഷ മുഴുവന്‍ ഇനി ഇന്ത്യയിൽ ഓരോ മാസവും ഫേസ്ബുക്കില്‍ നിന്ന് പിരിഞ്ഞുപോകുന്നവരുടെ എണ്ണം ഭീമമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും പിരിഞ്ഞുപോകുന്നവരുടെ എണ്ണം ദിവസവും വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്.ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവ
-
ഗൂഗിളിന്റെ ഡുഡിലിൽഅപുവും ദുർഗയും
ഇന്ത്യൻ സിനിമയുടെ ഇതിഹാസ ചലച്ചിത്രകാരൻ സത്യാജിത്ത് റെ യുടെ ജന്മദിനമായ ഇന്ന് ഗൂഗിളിന്റെ ഡുഡിലിൽ പ്രത്യക്ഷപെട്ടത് സത്യാജിത്ത് റെ യുടെ പ്രശസ്ഥ സിനിമയായ പഥേർ പാഞ്ചലിയിലെ അപുവും ദുർഗയുമാണ്. ട്രെയിൻകാണുവാൻ വേണ്ടി പടങ്ങൽകിടയിലുടെ ഓടുന്ന അപുവിനെയും ദുർഗയെയും ബ്ലാക്ക് ആൻഡ് വൈറ്റ് കേൻവസിലുടെ മനോഹരമായി ചിത്രികരിചിട്ടുണ്ട് 1955ൽ ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽനാഴിക
-
സ്വര്‍ണവില ഇതാദ്യമായി ഇരുപതിനായിരം രൂപയില്‍ താഴെയെത്തി.
സ്വര്‍ണ്ണവിലയിലെ ഇടിവ് തുടരുന്നു. സ്വര്‍ണവില ഇതാദ്യമായി ഇരുപതിനായിരം രൂപയില്‍ താഴെയെത്തി. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ പവന് 1000 രൂപ കുറഞ്ഞ് 19800ലാണ് വ്യാപാരം തുടരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 125 രൂപ കുറഞ്ഞ് 2475 രൂപയില്‍ എത്തി.കഴിഞ്ഞദിവസം സ്വര്‍ണം പവന് 400 രൂപ കുറഞ്ഞ് 20800ലാണ് വ്യാപാരം അവസാനിച്ചത്. 2012 മെയ് 16ന് ശേഷം ഇതാദ്യമായാണ് സ്വര്‍ണവില 20000 രൂപയില്‍ താഴുന്നത്.കഴിഞ്ഞ നാലുമാ
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു
സ്വര്‍ണവില വീണ്ടും കുറഞ്ഞു പവന് 400 രൂപ കുറഞ്ഞ് 20800 ലേക്കും ഗ്രാമിന് 50 രൂപ കുറഞ്ഞ് 2600 രൂപയിലേക്കുമെത്തി. ആഗോളവിപണിയില്‍ 31 ഗ്രാമിന്‍റെ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്‍റെ വില വീണ്ടും ഇടിഞ്ഞതിനെത്തുടര്‍ന്നാണിത്.ക്രൂഡ് വില ഗണ്യമായി കുറഞ്ഞതോടുകൂടി അമേരിക്കന്‍ സമ്പദ്ഘടന തിരിച്ചുവരുകയാണ്. വന്‍കിട ഫണ്ടുകള്‍ സ്വര്‍ണം, ക്രൂഡ് എന്നിവയില്‍ നിന്നും നിക്ഷേപം വന്‍തോതില്‍ പിന്‍വലിച്





